29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവഡോക്ടർമാർ മരിച്ചു
Kerala

എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവഡോക്ടർമാർ മരിച്ചു

എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. രാത്രി 12-ഓടെയായിരുന്നു സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചു.

Related posts

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 ശതമാനം.

Aswathi Kottiyoor

ഇരിട്ടി ബ്ലോക്ക് കേരളോത്സവം ആരംഭിച്ചു

Aswathi Kottiyoor

ലഹരിവിരുദ്ധ ശൃംഖല: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രിമാർ വിവിധയിടങ്ങളിൽ കണ്ണിചേരും

Aswathi Kottiyoor
WordPress Image Lightbox