24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു
Uncategorized

കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു

കൊടുമൺ:ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളു ടെ സഹായം തേടുന്നു. കൊടുമൺ കിഴക്ക് ഉഷസ്സിൽ അമൃത കൃഷ്ണനാണ് (43). 3 വർഷമായി ചികിത്സയിലുള്ളത്. ഇപ്പോൾ തന്നെ വലിയ തുക ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു. രോഗം മൂർഛിച്ചതോടെ കരൾ മാ റ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനായി ഏകദേശം 50 ലക്ഷം രൂപയോളം ചെലവ് വരും. എറ ണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അമൃത് കൃഷ്ണൻ.

2 പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന് ഈ ആശുപത്രി ചെലവ് താങ്ങാനാവുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയം ഈ യുവാ വായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് പണം സ്വരൂപിക്കാനുള്ള ഓട്ടത്തിലാണ്. ചികിത്സ നടത്താനായി അമൃത് കൃഷ്ണന്റെ പേരിൽ അടൂർ എസ്ബിഐയിൽ ചികിത്സാ സഹായനിധി രൂപീകരിച്ച അക്കൗണ്ട് നമ്പർ. 20049829114. ഐഎഫ്എസി എസ്ബിഐഎൻ 0004363, ഗൂഗിൾ പേ നമ്പർ, 9544658020.

Related posts

സാമ്പത്തിക സർവേ റിപ്പോർട്ട് കാത്ത് രാജ്യം; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ഇന്ന് അറിയാം

Aswathi Kottiyoor

മദ്യപിച്ച് വണ്ടിയിൽ കയറി; സംശയാസ്പദമായ പെരുമാറ്റം; കാണാതായ മൂന്നു വയസ്സുകാരനെ കണ്ടെത്താൻ നിർണായകമായത് അഭിലാഷിന്റെ ഇടപെടൽ

Aswathi Kottiyoor

തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox