26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വിനോദയാത്ര സംഘത്തിലെ യുവാവ് കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു
Uncategorized

വിനോദയാത്ര സംഘത്തിലെ യുവാവ് കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു

വിനോദയാത്ര സംഘത്തിലെ യുവാവ് കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു.മംഗലാപുരത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിലെ മുഹമ്മദ് അസീൻ (21) ആണ് മരിച്ചത്.പുത്തൂർ സ്വദേശിയാണ്

അഞ്ചംഗ സംഘം പുത്തൂരിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകുന്ന വഴി കടമ്പേരി ചിറയിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Related posts

ഇവിടെ മനുഷ്യന് ജീവിക്കണ്ടേ..! 10 വയസുകാരനെയടക്കം കടിച്ച് പറിച്ച് ഒരു തെരുവ് നായ, വീട്ടിൽ പോലും സമാധാനമില്ല

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox