27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം
Uncategorized

പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

കണ്ണൂർ: പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം. കെ.എസ്.യു വനിതാ പ്രവർത്തകരെ പുറത്ത് നിന്നുള്ള എസ്.എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ ദേശീയപാത ഉപരോധിച്ചു. പോലീസ് സ്റ്റേഷന്റെ മുന്നിലേക്ക് കെ എസ് യു, എം എസ് എഫ് പ്രവർത്തകർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനും ഉപരോധിച്ചു. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്

Related posts

കുവൈത്ത് ദുരന്തം; മരണം 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതെന്ന് കുവൈത്ത് മാധ്യമങ്ങൾ

Aswathi Kottiyoor

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു.

Aswathi Kottiyoor

വന്യജീവികൾക്കൊപ്പം ഉണ്ടുറങ്ങി, ആനപ്പുറത്തേറി, ജീപ്പിൽ കറങ്ങി മോദി! ഇങ്ങനൊരു പ്രധാനമന്ത്രി ഇന്ത്യയിലാദ്യം!

Aswathi Kottiyoor
WordPress Image Lightbox