24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു
Uncategorized

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു

തലപ്പുഴ തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘ മാണെത്തിയതെന്നാണ് വിവരം. ഓഫീസ് ഭാഗികമായി അടിച്ച് തകർത്ത ശേഷം പരിസരത്ത് പോസ്റ്റർ പതിക്കുകയും ചെയ്തു. പാടിയിലെ തൊ ഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകുക, അർബുദം വിതയ്ക്കുന്ന ആസ്ബസ് റ്റോസ് ഷീറ്റുകളിൽ നിന്നും മോചനം നൽകുക, വാസയോഗ്യമായ വീടിനായിയി സംഘം ചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോ സ്റ്ററിലൂടെ ഉയർത്തിയിരിക്കുന്നത്. മാനന്തവാടി ഡിവൈഎസ്പി പി.എൽ ഷൈജുവിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

ലക്ഷ്യത്തിലെത്തും മുമ്പ് തകർന്നു, ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ ശ്രമം; ഫാൽക്കൺ 9 വിക്ഷേപണം പരാജയപ്പെട്ടു

Aswathi Kottiyoor

തിരുവനന്തപുരം-മംഗലാപുരം ട്രെയിൻ യാത്രക്കാരുടെ സ്ഥിരം തലവേദന; ശുചിമുറിയിൽ ഒളിച്ച കള്ളന്മാർ പിടിയിൽ

Aswathi Kottiyoor

പൊലീസ് വാഹനത്തിനടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 52 മരണം!

Aswathi Kottiyoor
WordPress Image Lightbox