24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മലയാളകഥാസാഹിത്യം ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
Uncategorized

മലയാളകഥാസാഹിത്യം ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

2023 ഒക്ടോബർ 10മുതൽ 13 വരെ മലയാളസർവ്വകലാശാലയിൽ നടക്കുന്ന *മലയാളകഥാസാഹിത്യം* സെമിനാറിലേക്ക് അധ്യാപകരിൽ നിന്നും ഗവേഷകരിൽ നിന്നും മലയാളകഥാനോവൽസാഹിത്യസംബന്ധിയായ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
സംസ്കാരപൈതൃകപഠനസ്കൂൾ ആണ് സംഘാടനം.
പ്രബന്ധസംഗ്രഹം ലഭിക്കേണ്ട അവസാന തീയതി- *2023 ഒക്ടോബർ 1
അയക്കേണ്ട വിലാസം: suneethatv@temu.ac.in
കൂടുതൽ വിവരങ്ങൾക്ക്:
*ഡോ. കെ.എം ഭരതൻ* ( പ്രൊഫസർ & സ്കൂൾ ഡയറക്ടർ- 9388934140),
*ഡോ. സുനീത ടി വി* (കൺവീനർ – 9447632727)

Related posts

വയനാട്ടിലെ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം; ‘സംഭവത്തില്‍ ഗൂഢാലോചനയുണ്ട്’

Aswathi Kottiyoor

പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി, ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox