25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • മാറ്റൊലി ‘ സ്കൂൾ കലോത്സവം അരങ്ങേറി
Uncategorized

മാറ്റൊലി ‘ സ്കൂൾ കലോത്സവം അരങ്ങേറി

ശാന്തിഗിരി: ഗവ എൽപി സ്കൂൾ കോളിത്തട്ടിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസി പി എ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി സൗമ്യ ബിനു, എസ് ആർ ജി കൺവീനർ ശ്രീമതി സജിഷ എൻ ജെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഉല്ലാസ് ജി ആർ എന്നിവർ സംസാരിച്ചു.

Related posts

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ വന്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

Aswathi Kottiyoor

മമ്മൂട്ടിയുടെ ഭ്രമയുഗം ഒ.ടി.ടിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox