26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ
Uncategorized

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട∙ പുത്തൻപീടികയിൽ ഫ്ലാറ്റിനുള്ളിൽ തീപിടിത്തം. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിൽ തീയിട്ടതു ജുബിനാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാൾ മദ്യലഹരിയിൽ തീയിട്ടിതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Related posts

വൃക്ക രോഗിക്ക് ഫാർമസിയിൽ നിന്ന് നൽകിയത് ക്യാൻസറിനുള്ള മരുന്നെന്ന്; വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലോകമേ കാണുക! ‘സ്വപ്നം തീരമണയുന്നു’; ആഘോഷത്തിൽ ആറാടി കേരളം, ആദ്യ കപ്പലിനെ വരവേൽക്കാൻ വിഴിഞ്ഞം ഒരുങ്ങി

Aswathi Kottiyoor

അന്തവും കുന്തവും തിരിയാത്ത സാധനം’; ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കെ.എം ഷാജി

Aswathi Kottiyoor
WordPress Image Lightbox