24.2 C
Iritty, IN
July 4, 2024
Uncategorized

ഇന്ന് ലോക ടൂറിസം ദിനം….

എല്ലാ വർഷവും സെപ്റ്റംബർ 27 നാണ് ലോക ടൂറിസം ദിനംആഘോഷിക്കുന്നത്.
ടൂറിസം എന്ന വാക്ക് എല്ലാവരേയും ആവേശഭരിതരാക്കുന്നു എന്നതാണ്. വിനോദസഞ്ചാരം നമുക്ക് പുതിയ അനുഭവങ്ങളോടൊപ്പം ആസ്വാദ്യകരവും അവിസ്മരണീയവുമായ ഒത്തിരി ഓർമ്മകൾ നൽകുന്നു. അപ്പോൾ എന്താണ് നിങ്ങൾക്ക് ടൂറിസവുമായി ബന്ധം? എന്നൊക്കെ ചിന്തിച്ചേക്കാം
ഒരു സ്ഥലം സന്ദർശിക്കുന്ന
ആളുകൾക്ക് അവധികളും സേവനങ്ങളും നൽകുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഒന്നാണ് ടൂറിസം. ഞങ്ങളുടെ ( KSRTC) യാത്ര വെറുമൊരു അവധിക്കാല യാത്ര മാത്രമല്ല 2021നവംബർ 1 കേരളപ്പിറവി ദിനത്തിൽ ബഡ്ജറ്റ് ടൂറിസം സെൽ കെ എസ് ആർ ടി സി യുടെ നേതൃത്വത്തിലാരംഭിച്ച
“ഉല്ലാസയാത്രകൾ ” നാളിതുവരെ 7500 യാത്രകളാണ് മലയാളികൾക്ക് സമ്മാനിച്ചത്.
അറിയപ്പെടാത്ത പല ചെറുതും വലുതമായ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് കെ എസ് ആർ ടി സി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

Related posts

ഇന്ന് മുതൽ ഇടിമിന്നലോടെ മഴ; അന്തരീക്ഷ താപനില ഉയരും, പകൽ സമയത്ത് ചൂട് കൂടും

Aswathi Kottiyoor

നിധിന്‍ തങ്കച്ചന്‍ കൊലപാതകം: അഭിജിത്തിന്റെ ഭാര്യയും അറസ്റ്റില്‍

Aswathi Kottiyoor

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണ്ണവില

Aswathi Kottiyoor
WordPress Image Lightbox