26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു
Kerala

കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം.

കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം.

ഉടന്‍ തന്നെ വീട്ടുകാര്‍ നായയെ ഓടിച്ചെങ്കിലും കുട്ടിയെ നായ ആക്രമിച്ചിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related posts

വളയഞ്ചാൽ കോളനിയിൽ കുടിവെള്ള പ്രശ്നത്തിന് ഭാഗിക പരിഹാരം; ഒരു മോട്ടോർ നന്നാക്കി

Aswathi Kottiyoor

40 യാത്രക്കാർക്ക് കിടന്ന് യാത്രചെയ്യാം; കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ആദ്യ എ.സി വോൾവോ ബസ് തലസ്ഥാനത്തെത്തി

Aswathi Kottiyoor

എ​ന്തു നി​യ​ന്ത്ര​ണം വ​ന്നാ​ലും ക​ട​ക​ള്‍ തു​റ​ക്കും: വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox