24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Uncategorized

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാക്കയങ്ങാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാക്കയങ്ങാട് പാല സ്വദേശി എ. മുകുന്ദനാണ് (55) മരിച്ചത്. കാക്കയങ്ങാട് ടൗണിൽ ലോട്ടറി വിൽപനക്കാരനായിരുന്നു.

ഈ മാസം പതിനഞ്ചാം തീയതി ഉച്ചയോടെ ആയിരുന്നു മുകുന്ദനെ കാക്കയങ്ങാട് ടൗണിൽ വെച്ച് കാറിടിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ മുകുന്ദൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഗീതയാണ് മരിച്ച മുകുന്ദന്റെ ഭാര്യ. നന്ദന,നയന എന്നിവർ മക്കളാണ്.

Related posts

അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു, ആരും കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു

Aswathi Kottiyoor

മദ്യലഹരിയിൽ വൃദ്ധയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

Aswathi Kottiyoor

യു.എം.സി പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്

Aswathi Kottiyoor
WordPress Image Lightbox