24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
Uncategorized

17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട് നാദാപുരം- കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചുമലിൽ യുവാവ് രണ്ട് തവണ കുത്തുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി

Aswathi Kottiyoor

മലബാര്‍ ക്യാന്‍സര്‍ സെന്റർ; അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി നടത്തുന്ന രണ്ടാമത്തെ സ്ഥാപനം

Aswathi Kottiyoor

അബീർ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ അമ്പാടി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox