24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോഴിക്കോട് കല്ലാച്ചിയിൽ യുവാവ് 17കാരിയെ കുത്തി പരിക്കേൽപ്പിച്ചു
Kerala

കോഴിക്കോട് കല്ലാച്ചിയിൽ യുവാവ് 17കാരിയെ കുത്തി പരിക്കേൽപ്പിച്ചു

നാദാപുരം- കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചുമലിൽ യുവാവ് രണ്ട് തവണ കുത്തുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഇന്നും കനത്തമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

Aswathi Kottiyoor

പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റം: ജൂൺ ആദ്യം ഉത്തരവ് ഇറങ്ങും.

Aswathi Kottiyoor

ഭക്ഷണ സാധനങ്ങളുടെ പരിശോധനയിൽ വീഴ്‌ച ; കണ്ടെത്തൽ വിജിലൻസ്‌ പരിശോധനയിൽ

Aswathi Kottiyoor
WordPress Image Lightbox