വൈകുന്നേരം പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം. സമീപത്തുകൂടെ പോയ ഒരാളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മുന്‍പും ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്.
- Home
- Uncategorized
- കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം.
previous post