24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സെന്റ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോട്ടിൽ എം.എൽ എ യുടെ സ്പെഷ്യൽ ഡിവലപ്മെന്റ് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണം നടത്തി.
Uncategorized

സെന്റ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോട്ടിൽ എം.എൽ എ യുടെ സ്പെഷ്യൽ ഡിവലപ്മെന്റ് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണം നടത്തി.

അടക്കാത്തോട് : പേരാവൂർ നിയോജകമണ്ഡലം MLA അഡ്വ: സണ്ണി ജോസഫിന്റെ സ്പെഷ്യൽ ഡിവലപ്മെന്റ് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപക്കുള്ള ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം ശ്രീ അഡ്വ. സണ്ണി ജോസഫ് എം.എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സെബിൻ ഐക്കര ത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് ശ്രീ. റിജോയ് എം.എം ,വാർഡ് മെമ്പർ ശ്രീമതി ബിനു മാനുവൽ , പി.റ്റി.എ പ്രസിഡണ്ട് ശ്രീ. ജിജി മുതുകാട്ടിൽ,
എം.പി റ്റി എ പ്രസിഡണ്ട് ശ്രീമതി ജസ്റ്റീന, എബിന റ്റി.ജെ . സ്റ്റാഫ് സെക്രട്ടറി ശ്രീ ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

Related posts

പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

Aswathi Kottiyoor

പിഞ്ചുകുട്ടിയുടെ മരണം വേറെ ട്രെയിൻ ഇടിച്ചെന്ന് സംശയം; മണിക്കൂറുകൾക്കു ശേഷവും ശരീരത്തിൽ ചൂട്

Aswathi Kottiyoor

ഒരാൾ സ്വന്തം വീട്ടിൽ, ഒരാൾ സുഹൃത്തിനൊപ്പം, അടുത്തയാൾ ബന്ധുവീട്ടിൽ; കാണാതായ 3 പെണ്‍കുട്ടികളെയും കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox