24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വന്യജീവി സങ്കേതങ്ങളില്‍പ്രവേശനം സൗജന്യം
Kerala

വന്യജീവി സങ്കേതങ്ങളില്‍പ്രവേശനം സൗജന്യം

ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയ ഉദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും സൗജന്യ പ്രവേശനം നൽകുമെന്നും മന്ത്രി അറിയിച്ചു

Related posts

2050ൽ ​​കേ​​ര​​ളം കാ​​ർ​​ബ​​ൺ ന്യൂ​​ട്ര​​ൽ സം​​സ്ഥാ​​ന​​മാ​​കും: മു​​ഖ്യ​​മ​​ന്ത്രി

Aswathi Kottiyoor

പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും

കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ് – മുന്നറിയിപ്പവഗണമിച്ചെത്തിയവർക്കെതിരെ കേസ്

WordPress Image Lightbox