• Home
  • Uncategorized
  • പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു
Uncategorized

പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു

അങ്കമാലി:പ്രഭാത നടത്തത്തിനിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. നായത്തോട് വട്ടപ്പറമ്പന്‍ ചുമ്മാര്‍ മകന്‍ ബിജുവാണ് അപകട
ത്തില്‍ മരിച്ചത്. നായത്തോട് എകെജി ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.നായത്തോട് സൗത്ത് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈറാണ്.ഭാര്യ.ജോസ്മി ധസിയാലില്‍ കരാര്‍ തൊഴിലാളിയാണ് മക്കള്‍ : എയ്ഞ്ചല്‍.-പത്താം ക്ലാസ് വിദ്യാര്‍ഥി .എല്‍സ – നാലാം ക്ലാസ് വിദ്യാര്‍ഥി. ഇരുവരും ചെങ്ങല്‍ സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് നായത്തോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍

Related posts

സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

Aswathi Kottiyoor

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കും, രാജ്യത്ത് ആദ്യം; മുഖ്യമന്ത്രി

Aswathi Kottiyoor

മലയാളകഥാസാഹിത്യം ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox