23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഐഡിയൽ അക്കാദമി ലിറ്റററി ക്ലബ് ഉദ്ഘാടനം.
Uncategorized

ഐഡിയൽ അക്കാദമി ലിറ്റററി ക്ലബ് ഉദ്ഘാടനം.

ഉളിയിൽ : അപൂർണ നായി ജനിച്ച മനുഷ്യന് പൂർണത നൽകുന്നത് കലയും സാഹിത്യവുമാണെന്നും വായനയിലൂടെ പൂർണത നേടാൻ ശ്രമിക്കണമെന്നും കഥാകൃത്തും നോവലിസ്റ്റുമായ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ ലിറ്റററി അസോസിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൽ വഹാബ് സംസാരിച്ചു. എൻ.എൻ. ഷംസുദീൻ മാസ്റ്റർ സ്വാഗതവും അജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Related posts

കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽ വേ

Aswathi Kottiyoor

പൊലീസ് നായയെ പറ്റിക്കാൻ വീട്ടിലെ നായക്കൊപ്പം നിന്നു, ഒടുവിൽ പാളി; അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്!

‘യാത്രക്കാരുടെ പരാതി, ഗണേഷ് കുമാറിന്റെ ഇടപെടൽ’; ഈ ബസില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും

Aswathi Kottiyoor
WordPress Image Lightbox