21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് കോടതിയിൽ കീഴടങ്ങി .
Uncategorized

നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് കോടതിയിൽ കീഴടങ്ങി .

ത​ല​ശ്ശേ​രി: വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം തി​ക​യും മു​മ്പേ ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ കെ​ട്ടി​ത്തൂ​ങ്ങി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ക​തി​രൂ​ർ നാ​ലാം​മൈ​ൽ അ​യ്യ​പ്പ മ​ഠ​ത്തി​ന​ടു​ത്ത മാ​ധ​വി നി​ല​യ​ത്തി​ൽ സ​ച്ചി​നാ​ണ് (31) ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് കീ​ഴ​ട​ങ്ങി​യ​ത്. ഹൈ​കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കീ​ഴ​ട​ങ്ങ​ൽ. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ല​ശ്ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Related posts

കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, നിരവധി കേസുകളിൽ പ്രതി

Aswathi Kottiyoor

വിദ്യാർഥിനിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി

Aswathi Kottiyoor

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox