24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നറുക്കെടുപ്പിന് മുന്നേ ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു; സംഭവം പാലക്കാട്
Kerala

നറുക്കെടുപ്പിന് മുന്നേ ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു; സംഭവം പാലക്കാട്

ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന് മുന്നേ ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണംപോയി. പാലക്കാട് മണ്ണാര്‍ക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചത്. സംഭവത്തെത്തുടര്‍ന്ന് മോഷണംപോയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ പോലീസിനെയും അധികൃതരെയും അറിയിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കടയാണ് മോഷ്ടാവ് കുത്തിത്തുറന്നത്.

Related posts

സ്റ്റാൻഡിൽനിന്ന് കുപ്പി, ആനവണ്ടിയിലെ യാത്ര; ആ ചിയേഴ്സിന് നിയമക്കുരുക്കോ?

Aswathi Kottiyoor

ചരിത്രത്തിൽ ആദ്യം; രവി പിള്ളയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരിൽ വാഹനപൂജ.

Aswathi Kottiyoor

പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ.

Aswathi Kottiyoor
WordPress Image Lightbox