• Home
  • Uncategorized
  • വയനാട് മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു.
Uncategorized

വയനാട് മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഐമ്മിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. അമ്പലവയൽ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. മലബാറിലെ ആദ്യകാല കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രമുഖ നേതാവുമായിരുന്നു.

Related posts

ആലുവ കേസ് ; ‘പ്രതി മനുഷ്യരൂപം പൂണ്ട രാക്ഷസന്‍, വധശിക്ഷ തന്നെ നല്‍കണം’ കുട്ടിയുടെ രക്ഷിതാക്കള്‍

Aswathi Kottiyoor

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Aswathi Kottiyoor

കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox