ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അപകീർത്തികരമായി പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ ഐഡികളിൽ നിന്നാണ് അപകീർത്തികരമായ പോസ്റ്റുകൾ വന്നിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷ പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അമൃത റഹീം സിറ്റി പൊലീസ് കമ്മിഷണർക്കും സൈബർ പൊലീസിനുമാണു പരാതി നൽകിയത്.
- Home
- Uncategorized
- ഫോട്ടോ ഉപയോഗിച്ച് സൈബർ അധിക്ഷേപം: റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാർ പരാതി നൽകി