26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.
Uncategorized

ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.

താമരശ്ശേരി: ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാർസൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Related posts

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്

Aswathi Kottiyoor

കടുവ ഒടുവിൽ കൂട്ടിൽ; വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയെ പിടികൂടി

Aswathi Kottiyoor

തൃശൂർ കയ്പമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox