26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍.
Uncategorized

ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍.

മലപ്പുറം: ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്നാസാണ് പിടിയിലായത്. അജ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

അപകടത്തിന് പിന്നാലെ മുങ്ങിയ അജ്നാസ് ഇന്ന് വൈകിട്ടാണ് എടക്കര പൊലീസിൽ ഹാജരായത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുക, വാഹനം നൽകിയത് വഴി അപകടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്

Related posts

കേളകം അടയ്ക്കാത്തോട് റോഡിന്റെ കുഴികൾ അടച്ച് മാതൃകയായി കേളകം ഓട്ടോ ടാക്സി തൊഴിലാളികൾ

Aswathi Kottiyoor

‘വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം,ഇല്ലെങ്കിൽ ഡിജിപിയുടെ വീടിനു മുന്നിൽ സമരം ചെയ്യും’

Aswathi Kottiyoor

കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം! എംവിഡി പറയുന്നത് ഇങ്ങനെ!

WordPress Image Lightbox