24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • നിപ്പയെ നേരിടാൻ സന്നാഹമൊരുക്കി കേരളം; ഭയമല്ല, വേണ്ടത് ജാഗ്രത
Kerala

നിപ്പയെ നേരിടാൻ സന്നാഹമൊരുക്കി കേരളം; ഭയമല്ല, വേണ്ടത് ജാഗ്രത

രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ നിപ്പ രോഗബാധയുടെ ആശങ്കകൾക്കിടയിലും ജാഗ്രതയോടെ കടന്നുപോയി ഇന്നലെ പകൽ. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റൊരു ആരോഗ്യപ്രവർത്തകനു രോഗമില്ലെന്നും വ്യക്തമായി.  രോഗം സ്ഥിരീകരിച്ച് വെന്റിലേറ്ററിൽ കഴിയുന്ന 9 വയസ്സുകാരന്റെ നില മാറ്റമില്ലാതെ തുടരുകയാണ്.  കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്കു മാറ്റമില്ല.

Related posts

ഒരു രാജ്യം ഒരു കാര്‍ഡ്: ട്രാവല്‍ കാര്‍ഡുമായി കേരളം

Aswathi Kottiyoor

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox