24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം: നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി
Kerala

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം: നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾ 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

2006 ലെ ഫിനാൻസ് ആക്‌ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

Related posts

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor

തിരുവനന്തപുരത്ത് ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു

Aswathi Kottiyoor

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox