24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തളിപ്പറമ്പ് എക്സൈസ് നടത്തിയ പരിശോധനയിൽ ആലക്കോട് കൂളിപ്പനയിൽ നിന്ന് 120 ലിറ്റർ ചാരായം കണ്ടെത്തി നശിപ്പിച്ചു..
Uncategorized

തളിപ്പറമ്പ് എക്സൈസ് നടത്തിയ പരിശോധനയിൽ ആലക്കോട് കൂളിപ്പനയിൽ നിന്ന് 120 ലിറ്റർ ചാരായം കണ്ടെത്തി നശിപ്പിച്ചു..

തളിപ്പറമ്പ: എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ ആലക്കോട് മൈലംപെട്ടി കൂളിപ്പനയിൽ നിന്ന് 120 ലിറ്റർ ചാരായം കണ്ടെത്തി നശിപ്പിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.സ്ഥലത്തെ പ്രധാന ചാരായം വില്പനക്കാരനായ പി.കെ ബാലൻ വീടിന് സമീപത്തെ ചെറിയ ഷെഡിൽ കെട്ടി സൂക്ഷിച്ച നിലയിലാണ് 120 ലിറ്റർ വാഷ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർ മാരായ പി.ആർ. വിനീത്, എം. കലേഷ് ,ടി.വി. സൂരജ് ,ഡ്രൈവർ പി.വി. അജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

അമ്മയേയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുടുക്കി 5 വയസുകാരിയുടെ മൊഴി, ജീവപര്യന്തം

Aswathi Kottiyoor

വിലക്കയറ്റം പരിശോധിക്കാൻ ഇനി കേരളാ പൊലീസും |

Aswathi Kottiyoor

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുവിവരങ്ങള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

Aswathi Kottiyoor
WordPress Image Lightbox