26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ശ്രീരാം വെങ്കിട്ടരാമൻ ഡിസംബർ 11ന്‌ ഹാജരാകണം
Kerala

ശ്രീരാം വെങ്കിട്ടരാമൻ ഡിസംബർ 11ന്‌ ഹാജരാകണം

മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ശ്രീരാം വെങ്കിട്ടരാമൻ ഡിസംബർ 11ന് ഹാജരാകാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. കുറ്റവിമുക്തനാക്കണമെന്ന റിവിഷൻ ഹർജി തള്ളിയ സാഹചര്യത്തിലാണ്‌ പ്രതിയെ വിചാരണയ്‌ക്കായി കോടതി വിളിച്ചു വരുത്തുന്നത്.

Related posts

തീ​പി​ടി​ച്ച് ഇ​ന്ധ​ന​വി​ല; പെ​ട്രോ​ളി​ന് 95 രൂ​പ ക​ട​ന്നു……….

Aswathi Kottiyoor

രാ​ജ്യ​ത്ത് 173 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ര​ണ്ട് മ​ര​ണം

Aswathi Kottiyoor

*വെസ്റ്റ് നൈല്‍ ബാധ: കൊച്ചിയില്‍ ഒരാള്‍ മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox