24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിപാ വൈറസ്: കണ്ടെയ്‌ൻമെന്റ് മേഖലയിലെ കോളേജുകളിൽ പരീക്ഷ മാറ്റി
Kerala

നിപാ വൈറസ്: കണ്ടെയ്‌ൻമെന്റ് മേഖലയിലെ കോളേജുകളിൽ പരീക്ഷ മാറ്റി

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപാ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു

Related posts

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം-ഒരു ആശയം പദ്ധതിക്കായി ഹെൽപ്പ് ലൈൻ; ഉദ്ഘാടനം 12ന്

Aswathi Kottiyoor

സൗരോപരിതലത്തില്‍ അതിഭീമന്‍ സൗരകളങ്കങ്ങള്‍ പ്രത്യക്ഷപ്പെട്ടു

Aswathi Kottiyoor

സ്മാർട് മീറ്ററിൽനിന്ന് പിന്മാറി കേരളം; കെഎസ്ഇബിക്ക് നഷ്ടം 4000 കോടി കേന്ദ്ര സഹായം

Aswathi Kottiyoor
WordPress Image Lightbox