24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ദ്യൂതീ മെഗാ തൊഴില്‍ മേള 16ന്;
Uncategorized

ദ്യൂതീ മെഗാ തൊഴില്‍ മേള 16ന്;

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 2023 സെപ്തംബര്‍ 16ന് ദ്യൂതീ എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലെ 50 ലേറെ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.യോഗ്യത : എസ് എസ് എല്‍ സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വ്വഹിക്കും. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഫോണ്‍. 0497 2707610, 6282942066.

Related posts

നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

മലപ്പുറത്ത് വയോധികനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

മഞ്ചേരിയിൽ 8.5 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox