വിഷയത്തില്‍ വിശദമായ ചര്‍ച്ച ആകാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം വിശദ ചര്‍ച്ച ആഗ്രഹിക്കുന്നതിനാല്‍ സര്‍ക്കാരും തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
നിയമസഭയില്‍ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്തിരുന്നു.
- Home
- Uncategorized
- സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി: അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച