25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റോഡ് ക്യാമറ: കെൽട്രോണിന്റെ ചുമതല 10 വർഷമാക്കും
Kerala

റോഡ് ക്യാമറ: കെൽട്രോണിന്റെ ചുമതല 10 വർഷമാക്കും

റോഡ് സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സേഫ് കേരള’ പദ്ധതിയിൽ ക്യാമറകളുടെ പരിപാലനം കെൽട്രോണിനെ ചുമതലപ്പെടുത്തുന്ന കാലാവധി അഞ്ചിൽ നിന്നു 10 വർഷമാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. ക്യാമറ പ്രവർത്തിക്കാതിരുന്നാൽ ഈടാക്കുന്ന പിഴ വർധിപ്പിക്കാനും ധാരണയുണ്ട്. 
ക്യാമറ സ്ഥാപിച്ച ശേഷം ഓഗസ്റ്റ് 31 വരെ നിയമലംഘനത്തിന് 8,61,069 കേസെടുത്തു. 6,95,45,750 രൂപ പിഴ ചുമത്തി. 2022 ഓഗസ്റ്റിൽ 3366 അപകടവും 307 മരണവുമായിരുന്നെങ്കിൽ 2023 ഓഗസ്റ്റിൽ അപകടം 1281 ആയും മരണം 181 ആയും കുറഞ്ഞെന്നു മന്ത്രി പറഞ്ഞു.

Related posts

കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയോട് വീണ്ടും അവഗണന: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കണ്ണൂരിൽ നിന്ന് ജൂൺ മാസത്തിൽ കൂടുതൽ സർവീസുകൾ

Aswathi Kottiyoor

സംയുക്ത സംരംഭ പദ്ധതികൾക്ക് ഫണ്ട് സുഗമമായി പിൻവലിക്കാൻ മാർഗനിർദേശമായി

Aswathi Kottiyoor
WordPress Image Lightbox