ഇതിനായി സംസ്ഥാന ഡിജിപിമാരുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മറ്റു കക്ഷികളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഒരു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു.
- Home
- Uncategorized
- ക്രൈം റിപ്പോര്‍ട്ടിങ്ങ്; കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്