23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി
Uncategorized

തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി

തൃശൂർ: ചൊവ്വന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. സിവിൽ പൊലീസ് ഓഫിസർ തൃത്തല്ലൂർ സ്വദേശി സുനിൽ കുമാറിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ജിനുവാണ് ആക്രമിച്ചത്.

മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച പ്രതിയെ നേരിടുമ്പോഴായിരുന്നു ആക്രമണം. പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കിയ സമയത്ത് പ്രതിയെ പിടികൂടാനെത്തിയതായിരുന്നു പൊലീസുകാർ.

അതേസമയം, വെട്ടേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ജപ്പാനെതിരെ

Aswathi Kottiyoor

ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും

Aswathi Kottiyoor

ഓണസമൃദ്ധി പ്രതീക്ഷിച്ച്‌ പച്ചക്കറിവിപണി

Aswathi Kottiyoor
WordPress Image Lightbox