24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെടുമങ്ങാട് ആര്യനാട് റൂട്ടിൽ ഏലിയാവൂരിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി. ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു.
Kerala

നെടുമങ്ങാട് ആര്യനാട് റൂട്ടിൽ ഏലിയാവൂരിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി. ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു.

നെടുമങ്ങാട് ആര്യനാട് റൂട്ടിൽ ഏലിയാവൂരിൽ വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി. ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു.
രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു സംഭവം. വെയ്റ്റിംഗ് ഷെഡ്‌ഡിൽ ബസ്സ് കാത്ത് നിന്ന ഷീല( 57)യാണ് തത്ക്ഷണം മരിച്ചത്. വൈഗ ,ദിവ്യ എന്നീ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടേയും ദിയ എന്ന് പേരുളള എൽ കെജിയിൽ പഠിക്കുന്ന പെൺകുട്ടിയേയും അതീവ ഗുരുതരമായ അവസ്ഥയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.

നെടുമങ്ങാട് ഭാഗത്ത് നിന്നും അതി വേഗതയിൽ വന്ന ലോറി വലത് വശത്തുളള ബസ്സ് കാത്തിരുപ്പ് കേന്ദ്രവും തക൪ത്ത് കരമനയാറിൻറ തീരത്തേക്ക് പതിനഞ്ചടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.!

അപകടത്തിൽ പെട്ടവരെ പോലീസും ഫയ൪ഫോഴ്സും നാട്ടുകാരും ചേ൪ന്ന് ലോറിയുടെ അടിയിൽ നിന്നാണ് പുറത്ത് എടുത്തത്.!
മദ്യലഹരിയിൽ വാഹനത്തിലെ കിളിയാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് നാട്ടുകാ൪ അറിയിച്ചു.!.

Related posts

ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ജില്ലാതല ഫയൽ അദാലത്ത്: 203 ഫയലുകൾ പരിഗണിച്ചു

Aswathi Kottiyoor

ഭൂമി ഇടപാട് ആരോപണം: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

Aswathi Kottiyoor
WordPress Image Lightbox