22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതി: അപേക്ഷിക്കാം
Uncategorized

ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതി: അപേക്ഷിക്കാം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഹെല്‍ത്തി ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി എല്ലാപഞ്ചായത്തിലും കായിക പരിശീലകരെ തയ്യാറാക്കുന്നു. ആദ്യ പടിയായി എല്ലാ പഞ്ചായത്തുകളില്‍ നിന്നും ട്രെയിനര്‍മാരെ തെരഞ്ഞെടുത്ത് ജില്ലാ തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന 10 ദിവസത്തെ വീതം റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി പഞ്ചായത്തു തലത്തില്‍ പരിശീലനം നല്‍കുന്നതിന് സജ്ജരാക്കും താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റായ www.kannurdp.lsgkerala.gov.in ല്‍ കൊടുത്ത ലിങ്കില്‍ കയറി ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി സെപ്റ്റംബര്‍ 20.

Related posts

കാമുകന് വേണ്ടി ഭർത്താവിനെ ഒഴിവാക്കി, ഇതിനിടെ മറ്റൊരു ബന്ധം; തടസമായ കാമുകനെ കൊല്ലാൻ ക്വട്ടേഷൻ, 28കാരി പിടിയിൽ

Aswathi Kottiyoor

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം, മൂന്നെണ്ണം തള്ളി, ബാക്കിയുള്ളതിൽ തീരുമാനമായില്ല

Aswathi Kottiyoor

ഒരാഴ്ച മുൻപ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുന്നംകുളത്ത് ബസിടിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox