24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി
Kerala

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസ് എന്നും എം കെ രാഘവന്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേയില്‍ നിന്നും ഉറപ്പ് ലഭിച്ചു. കേരളത്തിന് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കാനും നിവേദനം നല്‍കി.

മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം ഗോവ റൂട്ടുകളും രണ്ടാം വന്ദേഭാരതിന്റെ പരിഗണയില്‍ ഉണ്ട്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക. നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകള്‍ക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതില്‍ നിന്നും 25 മാറ്റങ്ങള്‍ പുതിയ ട്രെയിനില്‍ ഉണ്ട്.

Related posts

ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി. രാജീവ്

Aswathi Kottiyoor

പു​തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ച് എ​ഡി​ജി​പി​മാ​ർ

Aswathi Kottiyoor

മ​ട്ട​ന്നൂ​ര്‍ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ മ​ണ്ഡ​ല​മാ​യി മാ​റ്റു​ന്നു

Aswathi Kottiyoor
WordPress Image Lightbox