24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; 4 അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസുകളിൽ കോച്ച്‌ കൂട്ടി
Kerala

യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു; 4 അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസുകളിൽ കോച്ച്‌ കൂട്ടി

യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ റെയിൽവേ നാല്‌ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ ഒരു ജനറൽ കോച്ചുവീതം വർധിപ്പിച്ചു.

കന്യാകുമാരി–- പുനലൂർ എക്‌സ്‌പ്രസിൽ (06640), നാഗർകോവിൽ ജങ്‌ഷൻ–- കന്യാകുമാരി (06643), തിരുനെൽവേലി ജങ്‌ഷൻ–- നാഗർകോവിൽ ജങ്‌ഷൻ (06642) എന്നിവയിൽ ബുധനാഴ്‌ചമുതൽ നടപടി പ്രാബല്യത്തിൽവരും. പുനലൂർ –- നാഗർകോവിൽ ജങ്‌ഷൻ (06639), നാഗർകോവിൽ ജങ്‌ഷൻ–- തിരുനെൽവേലി ജങ്‌ഷൻ (06641) എന്നിവയിൽ വ്യാഴാഴ്‌ചയും ജനറൽ കോച്ച്‌ വർധിപ്പിക്കും. മാവേലി, മലബാർ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത്‌ വലിയ യാത്രാ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

Related posts

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക്

Aswathi Kottiyoor

കോവിഡ് മുൻകരുതൽ: ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫലം: 87.94 ശ​ത​മാ​നം വി​ജ​യം

Aswathi Kottiyoor
WordPress Image Lightbox