24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • തലശ്ശേരിയിലെ സ്ഥിരം മയക്കുമരുന്ന് വില്പനക്കാർ കഞ്ചാവുമായി അറസ്റ്റിൽ
Uncategorized

തലശ്ശേരിയിലെ സ്ഥിരം മയക്കുമരുന്ന് വില്പനക്കാർ കഞ്ചാവുമായി അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്നു വില്പന നടത്തുന്ന യുവാക്കൾ കഞ്ചാവുമായി അറസ്റ്റിൽ. റെയീസ് എം പി, സിറാജ് എന്നിവരെയാണ് തലശ്ശേരി എക്സ്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ.സിയും സംഘവും ചേർന്ന് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബൈജേഷ്, വികെ ഫൈസൽ, വനിത സി ഇ ഒ മാരായ എം ബീന, കാവ്യ സീനിയർ ഗ്രേഡ് എക്സ്സൈസ് ഡ്രൈവർ കെ ബിനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

ന്യൂയറിന് കൊണ്ടുവന്ന കഞ്ചാവിന് ഗുണം പോരാ, അടിപിടി; 4 പേർ അറസ്റ്റിൽ

Aswathi Kottiyoor

ഹൈക്കോടതി അഭിഭാഷകന്‍ ദിനേശ് മേനോൻ അന്തരിച്ചു

Aswathi Kottiyoor

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox