മലപ്പുറം: താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ സ്വദേശി ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ (3) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയിലാണ് അപകടം. തിങ്കളാഴ്ച രാവിലെയാണ് സംഭവം