23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
Uncategorized

കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

തളിപ്പറമ്പ് പൂവ്വത്തായിരുന്നു അപകടം.ബൈക്കും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്സും കൂട്ടി ഇടിക്കുകയായിരുന്നു.ബസ്സിന്‌ അടിയിൽ പെട്ടാണ് യുവാവ് മരിച്ചത്.എടക്കോം കണാരംവയൽ സ്വദേശി എം സജീവനാണ്(38) മരിച്ചത്.

Related posts

സംസ്ഥാനത്ത് അതിശക്തമായ മഴ: ആശുപത്രികളിലും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയിലും വെള്ളം കയറി

Aswathi Kottiyoor

മാനന്തവാടി ജീപ്പ്‌ അപകടം: ധനസഹായം ഉടൻ

Aswathi Kottiyoor

ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി നവംബർ 4 ന്; 26 ദിവസത്തിൽ വിചാരണ പൂർത്തിയാക്കി

Aswathi Kottiyoor
WordPress Image Lightbox