26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നെല്ല് സംഭരിച്ച് തുക നൽകാത്തതിനെതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Uncategorized

നെല്ല് സംഭരിച്ച് തുക നൽകാത്തതിനെതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നെല്ല് സംഭരിച്ച് തുക നൽകാത്തതിനെതിരെ പാലക്കാട്ടെ നെൽകർഷകർ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവുണ്ടായിട്ടും കർഷകർക്ക് തുക നൽകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കൂടുതൽ വ്യക്തത വരുത്താമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

തുക എപ്പോൾ നൽകാനാകുമെന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക

Related posts

മാന്നാറിൽ കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

ഓസീസ് കടമ്പ കടന്നാല്‍ പിന്നെ കീരീടം; ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ

Aswathi Kottiyoor

കേരളവർമ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; കെഎസ്‍യു പ്രസിഡന്‍റ് നിരാഹാര സമരത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox