25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം ബസ് സ്റ്റാൻഡിലെ ആൽമരം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി.
Uncategorized

കേളകം ബസ് സ്റ്റാൻഡിലെ ആൽമരം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി.

കേളകം: ബസ് സ്റ്റാൻഡിലെ ആൽമരം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി. തിങ്കളാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയ ഓട്ടോ തൊഴിലാളികളാണ് മരം വെട്ടിമാറ്റിയത് കണ്ടത്. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികൾ ചേർന്ന് ആൽമരച്ചുവട്ടിൽ ഇരിപ്പിടം നിർമ്മിച്ചിരുന്നു. ഇതിന് ശേഷമാണ് മരം മുറിച്ചത്. മൂന്നാം തവണയാണ് ഇത്തരത്തിൽ മരം മുറിക്കുന്നതെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. മരം മുറിച്ചുമാറ്റിയതിൽ പ്രതിഷേധിക്കുന്നതായും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.

Related posts

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ആക്രമണം; 30 DYFI പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍

Aswathi Kottiyoor

ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox