27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പുഴയില്‍ കാണാതായാളുടെ മൃതദേഹം കണ്ടെത്തി
Uncategorized

പുഴയില്‍ കാണാതായാളുടെ മൃതദേഹം കണ്ടെത്തി

മാനന്തവാടി: കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പുഴയിലേക്ക് വീണതായി സംശയിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. വരയാല്‍ പൂത്തേട്ട് വീട്ടില്‍ അജയ് സോജന്‍ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സോജന്‍ സെബാസ്റ്റ്യന്റെയും, റിട്ട. അധ്യാപിക എല്‍സമ്മയുടേയും മകനാണ്.

Related posts

*ലോക്സഭാ ഇലക്ഷൻ: കേളകം പോലീസും പേരാവൂർ എക്സൈസും അടക്കാത്തോട്ടിൽ കമ്പയിൻഡ് റെയ്ഡ് നടത്തി*

Aswathi Kottiyoor

53,000ത്തില്‍ നിന്ന് താഴോട്ട്; സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

ഇക്കരെ കൊട്ടിയൂരിൽ മഹാ ശിവരാത്രി ആഘോഷം*

Aswathi Kottiyoor
WordPress Image Lightbox