24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സഞ്ചാരികളെ നിരാശരാക്കി നിടുംപൊയിൽ-മാനന്തവാടി ചുരം പാത.
Uncategorized

സഞ്ചാരികളെ നിരാശരാക്കി നിടുംപൊയിൽ-മാനന്തവാടി ചുരം പാത.

നിടുംപൊയിൽ: ത​ക​ർ​ന്ന​ടി​ഞ്ഞ നി​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം പാ​ത​യി​ൽ യാ​ത്ര ദു​ഷ്ക​രം. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ന്റെ ത​ക​ര്‍ച്ച​യാ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി-​ബാ​വ​ലി സം​സ്ഥാ​ന പാ​ത​യു​ടെ നെ​ടും​പൊ​യി​ല്‍ മു​ത​ല്‍ വ​യ​നാ​ട് ജി​ല്ല​യു​ടെ അ​തി​ര്‍ത്തി പ്ര​ദേ​ശ​മാ​യ ച​ന്ദ​ന​ത്തോ​ട് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് നാ​ളു​ക​ളാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​ണ്ണൂ​ർ ജി​ല്ല അ​തി​ര്‍ത്തി​ക്ക് അ​പ്പു​റ​മു​ള്ള റോ​ഡി​ന് കു​ഴ​പ്പ​മി​ല്ലെ​ന്നും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ണെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ക​ണ്ണൂ​രി​ല്‍ നി​ന്നും വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​ത്. റോ​ഡി​ന്റെ പ​ല ഭാ​ഗ​വും പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു വ​ലി​യ ഗ​ര്‍ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും ടാ​ര്‍ അ​ട​ക്കം ഒ​ലി​ച്ചു​പോ​യി. ഹെ​യ​ര്‍പി​ന്‍ വ​ള​വു​ക​ളി​ല്‍ പോ​ലും റോ​ഡ് പൊ​ളി​ഞ്ഞാ​ണ് കി​ട​ക്കു​ന്ന​ത്.

ബ​സു​ക​ളും ച​ര​ക്കു​ലോ​റി​ക​ളും ഉ​ള്‍പ്പെ​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. നി​ര​വ​ധി സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഏ​ല​പ്പീ​ടി​ക​യി​ലേ​ക്ക് പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

സ​ണ്‍സെ​റ്റ് വ്യൂ ​പോ​യ​ന്റ് കാ​ണാ​നും കാ​ന​ന​പാ​ത​യി​ലൂ​ടെ പോ​കാ​നും നി​ര​വ​ധി​പേ​രാ​ണ് നി​ത്യ​വും ഇ​തു​വ​ഴി എ​ത്തു​ന്ന​ത്. ത​ക​ര്‍ന്നു കി​ട​ക്കു​ന്ന റോ​ഡ് സ​ഞ്ചാ​ര​പ്രേ​മി​ക​ളെ വ​ല​ക്കു​ക​യാ​ണ്. ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ത​ക​ര്‍ന്ന ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ഒ​രു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല.

അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡ് പ്ര​ധാ​ന​മാ​യും ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ത​ക​ര്‍ന്ന​ത്. ഇ​തി​ല്‍ മൂ​ന്നി​ട​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി നേ​ര​ത്തെ ന​ട​ത്തി. ബാ​ക്കി​യു​ള്ള ര​ണ്ടി​ട​ത്തെ അ​റ​കു​റ്റ​പ്പ​ണി ബാ​ക്കി നി​ല്‍ക്കു​ക​യാ​ണ്. 12 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ങ്ങ​ള്‍ക്കും മെ​ക്കാ​ഡം ടാ​റി​ങ്ങി​നു​മാ​യി പ​തി​നൊ​ന്ന​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​ണ്ടെ​ന്നും ഉ​ട​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കു​മെ​ന്നും പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ൻ​ജി​നീ​യ​ര്‍ പ​റ​ഞ്ഞു.

Related posts

സംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor

സ്റ്റാലിനെയും ഉദയനിധിയെയും പറ്റിച്ച ‘ഇന്ത്യൻ ടീം ക്യാപ്റ്റന്’ എതിരെ കേസ്; പണവും തട്ടി

Aswathi Kottiyoor

കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox