23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുവൈത്തില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു;
Uncategorized

കുവൈത്തില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു;

ചങ്ങനാശേരി:ചാഞോടി സ്വദേശിയായ റെജിയുടെ ഭാര്യ ഷീബയാണ് (42) ഇന്നലെ ഉച്ചയോടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ ഏറെ വസിക്കുന്ന അബ്ബാസിയായിലെ അപ്‌സര ബസാര്‍ ബില്‍ഡിംഗിന്റെ സമീപത്താണ് സംഭവം നടന്നത്. ഫ്‌ളറ്റിന്റെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു.സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ഷീബ.
കിര്‍ബി കമ്ബിനിയിലെ ജിവനക്കാരനാണ് റെജി. രണ്ട് മക്കളുണ്ട്.മകന്‍ നാട്ടില്‍ എഞ്ചീനിയറിംഗിന് പഠിക്കുന്നു.മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഷീബ തിരുവല്ല സ്വദേശിനിയാണ്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്.പോലീസ് മേല്‍നടപടികള്‍ സ്വകീരിച്ച്‌ വരുകയാണ്

Related posts

ഛത്രപതി ശിവാജി പുരസ്കാരം; ‘ശിവ സമ്മാൻ’ നരേന്ദ്ര മോദിക്ക്

Aswathi Kottiyoor

എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയിട്ടുണ്ട്’; പ്രതികരണവുമായി കെ സുരേന്ദ്രൻ

Aswathi Kottiyoor

ജനവാസ മേഖലയിൽ കാട്ടാനക്കുട്ടം, പുറ്റാനിക്കാട് ജുമാ മസ്ജിദ് മതിൽ പൊളിച്ച് ഖബർ സ്ഥാനിലെ ഖബറുകൾ ചവിട്ടി നിരത്തി

Aswathi Kottiyoor
WordPress Image Lightbox