26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പേരാവൂർ സീനിയർ ചേമ്പർ ഇന്റർനാഷണൽ റീജിയനിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു;
Uncategorized

പേരാവൂർ സീനിയർ ചേമ്പർ ഇന്റർനാഷണൽ റീജിയനിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു;

പേരാവൂർ: പേരാവൂർ സീനിയർ ചേമ്പർ ഇന്റർനാഷണൽ റീജിയനിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു.അധ്യാപക ദിനത്തിൽ വെള്ളർവള്ളി റിട്ടയേർഡ് ഹിന്ദി അധ്യാപകനായ ദാമോദരൻ നമ്പൂതിരി മാസ്റ്റർ,മുൻ വോളിബോൾ താരവും അധ്യാപകനായ കെ മുഹമ്മദ് മാസ്റ്റർ,ഇന്ത്യയുടെ ഇതിഹാസമായ വോളിബോൾ താരം ജിമ്മി ജോർജിന്റെ ഒപ്പമുണ്ടായിരുന്ന കായികാ അധ്യാപകനുമായ കെ രാജൻ മാസ്റ്റർ , ചന്ദ്രമതി ടീച്ചർ എന്നിവരെ ആദരിച്ചു . സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ റീജിയണൽ പ്രസിഡണ്ട് മനോജ് താഴെപ്പുര, വൈസ് പ്രസിഡണ്ട് കെ ടി തോമസ്, ജോയിൻ സെക്രട്ടറി സജീവൻ കളത്തിൽ, സിസി കുരുവിള,ശശി,വർഗീസ് വെളുത്തപാറ എന്നിവർ പങ്കെടുത്തു.

Related posts

തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സാധ്യതാ പട്ടികയായി

Aswathi Kottiyoor

തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor

അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ തുറന്നുകാണിച്ച മുൻ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox