ജില്ലയിൽ എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ എൽ. ഡി ടൈപ്പിസ്റ്റ് / ക്ലാർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാർക്ക് തസ്തികയിലേക്ക് (257/2021 – വിമുക്ത ഭടൻമാർ മാത്രം) 2023 ജനുവരി 19ന് പി.എസ്.സി നടത്തിയ ഒ .എം. ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. സി ഓഫിസർ അറിയിച്ചു.
- Home
- Uncategorized
- കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിലെ പി.എസ്.സി പട്ടിക പ്രസിദ്ധീകരിച്ചു