തമിഴ്നാടിന് വേണ്ടി ജീവൻ പണയപ്പെടുത്തിയ മനുഷ്യന്റെ ചെറുമകനാണ് താനെന്നും ഈ ഭീഷണികളിൽ ആശങ്കപ്പെടുന്നില്ലെന്നും ചെന്നൈയിൽ നടന്ന പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘ഇതൊന്നും ഞങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. ഈ ഭീഷണികളെയെല്ലാം ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽ ട്രാക്കിൽ തല വെക്കാൻ പോലും തയ്യാറായ കലാകാരന്റെ ചെറുമകനാണ് ഞാൻ,’ ഡി.എം.കെ നേതാവ് കൂടിയായ എം.കരുണാനിധിയുടെ ചെറുമകനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
- Home
- Uncategorized
- എന്റെ തലക്ക് 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് മതി’; പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ♦️
previous post