26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു
Uncategorized

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു

ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

കേളകത്ത് ലോറി സ്കൂട്ടറിലിടിച്ച് അടക്കാത്തോട് സ്വദേശിനിക്ക് പരിക്ക്

Aswathi Kottiyoor

സ്ത്രീകളേ വരൂ, നിങ്ങളെ ലോറി ഏൽപ്പിക്കാം; 50,000 വനിതകളെ ഡ്രൈവർമാരായി നിയമിക്കാനൊരുങ്ങി ലോറി ഉടമകൾ.*

Aswathi Kottiyoor

സുധിയുടെ തലയ്‌ക്കേറ്റ ഗുരുതര പരുക്ക് മരണകാരണമായി; ഒരാഴ്ച മുൻപുണ്ടായ അപകടത്തിലും ഒരു മരണം

Aswathi Kottiyoor
WordPress Image Lightbox